യാത്രയയപ്പ് പരിപാടിയില്‍ നൃത്തം ചെയ്ത് പ്രധാനധ്യാപകന്‍; വൈറല്‍

dance-princi
SHARE

സഹപ്രവർത്തകരായ അധ്യാപകർ സംഘടിപ്പിച്ച യാത്രഅയപ്പ് പരിപാടിയിൽ നൃത്തം ചെയ്ത പ്രധാനധ്യാപകനെ പരിചയപെടാം. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനധ്യാപകൻ ജി. ഫ്രാൻസിസ് ആണ് സഹപ്രവർത്തകർ നൽകിയ ആദരം ഏറ്റുവാങ്ങി പകരം നൃത്തം ചെയ്ത് വയറലായത്. ബോട്ടണി അധ്യാപകൻ കൂടിയായ ഫ്രാൻസിസ് സാർ മേയ് മാസം വിരമിക്കും

kollam principal dance

MORE IN KERALA
SHOW MORE