‘കൈത ചാമുണ്ഡി തെയ്യം ആളുകളെ ഭയപ്പെടുത്തുന്നത് സ്വാഭാവികം.’; മനപൂര്‍വമല്ലെന്ന് കോലധാരി മുകേഷ്

theyyam (1)
SHARE

കണ്ണൂർ തില്ലങ്കേരി പെരിങ്ങാനത്ത്   തെയ്യത്തിനിടെ ആരെയും മനപൂർവ്വം ഭയപ്പെടുത്തിയിട്ടില്ലെന്ന് കോലധാരി മുകേഷ് മനോരമ ന്യൂസിനോട്. കൈത ചാമുണ്ഡി തെയ്യം ആളുകളെ ഭയപ്പെടുത്തുന്നതും, ഭയന്നു ഓടുന്നതും സ്വഭാവികമാണ്.സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ സങ്കടമുണ്ടാക്കിയെന്നും മുകേഷ് മനോരമ ന്യൂസിനോട് പറഞ്ഞു

MORE IN KERALA
SHOW MORE