ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു; സർക്കാർ ആശുപത്രിയിൽ മരുന്നുകള്‍ കിട്ടാനില്ല

സർക്കാർ ആശുപത്രിയിൽ മരുന്ന് ക്ഷാമം ഇല്ലെന്ന ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു. കുറിപ്പടിയിലെ ഭൂരിഭാഗം മരുന്നുകളും ലഭിക്കാതെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും രോഗികൾ മടങ്ങുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങൾക്കുള്ള മരുന്നുകളടക്കം പുറമേ നിന്ന് വാങ്ങേണ്ടതിനാല്‍ വലിയ ബുദ്ധിമുട്ടിലാണ് ജനങ്ങൾ.

Enter AMP Embedded Script