
വീട് നിര്‍മാണത്തിനായി സ്വരുക്കൂട്ടിയ തുക വയനാട് ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിക്ഷേപിച്ച ചുണ്ടേല്‍ സ്വദേശി രമേശ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. നിക്ഷേപം തിരിച്ചുകിട്ടാത്തതിനാല്‍ വീടുപണി മുടങ്ങിയതോടെ ചോരുന്ന എസ്റ്റേറ്റ് പാടിയിലാണ് രമേശും കുടുംബവും താമസിക്കുന്നത്.
Brahmagiri development society investment issues