യുവാവിനെ കുത്തിക്കൊന്ന് പാടത്ത് ചവിട്ടിത്താഴ്ത്തി; പ്രതി കാമുകിയുടെ ഭർത്താവ്

kozhippuramdeath
SHARE

പത്തനംതിട്ട കോയിപ്രത്ത് യുവാവിനെ കുത്തിക്കൊന്ന് പാടത്ത് ചവിട്ടിത്താഴ്ത്തി. കാമുകിയുടെ ഭർത്താവാണ് കൊലപ്പെടുത്തിയ ശേഷം വിളിച്ച് അറിയിച്ചത്. പ്രതി മൽസ്യവ്യാപാരി കാലൻ മോൻസി എന്നു വിളിക്കുന്ന മോൻസിക്കായി തിരച്ചിൽ തുടരുകയാണ്.

MORE IN KERALA
SHOW MORE