മഞ്ഞക്കുറ്റി പിഴുത് വാഴ വച്ചു, കുലച്ചു; ലേലത്തില്‍ കിട്ടിയത് 28,000 രൂപ

krailbanana
SHARE

തിരുവല്ല കുന്നന്താനത്ത് കെ റെയിൽ വിരുദ്ധ സമിതി പ്രതിഷേധസൂചകമായി നട്ട വാഴയുടെ വിളവെടുപ്പ് നടന്നു. കേരള കോൺഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയാണ് വിളവെടുത്തത്. വാഴക്കുല ലേലം ചെയ്തു കിട്ടിയ 28000 രൂപ ചെങ്ങന്നൂരിൽ അടുപ്പു കല്ല് ഇളക്കി മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ വീട് നിർമ്മാണ ഫണ്ടിലേക്ക് നൽകാനാണ് സമരസമിതിയുടെ തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Protest against k-rail; harvested Plantain

MORE IN KERALA
SHOW MORE