thozhilurapp

TAGS

തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് മരം വീണ് നാല് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ക്ക് പരുക്ക്. ശക്തമായ കാറ്റിലാണ് റബര്‍ മരം ഒടിഞ്ഞ് വീണത്, ഒട്ടേറെപ്പേര്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.