കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; 11 പേർക്ക് പരുക്ക്

accident
SHARE

കോഴിക്കോട് കോട്ടുളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരുക്ക്.താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 

MORE IN KERALA
SHOW MORE