klsrtc

TAGS

അട്ടപ്പാടി ഗൂളിക്കടവിന് സമീപം ഓടുന്ന KSRTC ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു.ബസ് സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.