ഹൃദയശസ്ത്രക്രിയാ രംഗത്ത് ഇരുപത് വര്‍ഷം; ഒരു ലക്ഷം ശസ്ത്രക്രിയകൾ; നേട്ടം

lissycardiac
SHARE

ഹൃദയശസ്ത്രക്രിയാ രംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയാരോഗ്യവിഭാഗം. ഇതുവരെ ഒരു ലക്ഷം ഹൃദയശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ആഘോഷ പരിപാടികള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഒരു ലക്ഷം ഹൃദയശസ്ത്രക്രിയകളെന്ന നേട്ടം ഗുണഭോക്താക്കള്‍ക്കൊപ്പം ആഘോഷിക്കാനൊരുങ്ങുകയാണ് എറണാകുളം ലിസി ആശുപത്രി.

ഐസിട്ട് തണുപ്പിച്ച ചേംബറില്‍ കേരളത്തിലെ ആദ്യ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തി തുടങ്ങിയതാണ് ഈ പ്രയാണം ഇരുപത്തിയൊന്‍പത് ഹൃദയങ്ങള്‍ ഇക്കാലയളവില്‍ മാറ്റിവച്ചു.

MORE IN KERALA
SHOW MORE