കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും; അന്നപൂർണ റൈസ് ആന്റ് ഫ്ലോർ മില്ലിന്‍റെ വിജയകഥ

pentharam
SHARE

കുടുംബശ്രീയുടെ സഹായത്തോടെ 2014 ൽ തുടങ്ങിയ കണ്ണൂർ മുയ്യം മുണ്ട പാലത്തെ അന്നപൂർണ റൈസ് ആന്റ് ഫ്ലോർ മില്ലിന്  5 സ്ത്രീകളുടെ കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും കഥയാണ് പറയാനുള്ളത്.വിവിധ തരം മസാലകള്‍ നിര്‍മിക്കുകയും  ധാന്യങ്ങൾ പൊടിച്ചു നൽകുകയും ചെയ്യുന്ന ഈ സംരംഭത്തിൽ  പ്രതിമാസം രണ്ടര ലക്ഷത്തോളം രൂപയുടെ കച്ചവടമാണ് നടക്കുന്നത്. 

MORE IN KERALA
SHOW MORE