ബാങ്ക് ഉറപ്പ് പാലിച്ചില്ല; പണം തിരിച്ചുകിട്ടാതെ നിക്ഷേപകർ; ദുരിതം

karuvannur
SHARE

കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഇനിയും പണം തിരിച്ചുകിട്ടിയില്ല. നിക്ഷേപം തിരിച്ചു നല്‍കുമെന്ന ഉറപ്പ് ബാങ്ക് അധികൃതര്‍ പാലിച്ചില്ല. പലരുടെയും ചികില്‍സ മുടങ്ങി. 90 ലക്ഷം നിക്ഷേപിച്ചയാള്‍ക്ക് ഇനിയും കിട്ടാനുള്ളത് 75 ലക്ഷം രൂപയാണ്. 

MORE IN KERALA
SHOW MORE