സ്വന്തം വീട്ടിലും ലഹരിക്ക് അടിമകളായവര്‍; ലഹരിയില്‍ തളരുന്നോ പൊലീസും?

talking point
SHARE

വലിയ ക്യാംപയിനുകള്‍ നടത്തി ലഹരിക്കെതിരായ പോരാട്ടത്തിലാണ് സര്‍ക്കാരും മറ്റ് സംവിധാനങ്ങളും. സ്കൂള്‍ കുട്ടികളിലേക്ക് ലഹരിയെത്തുന്നത് തടയാനായി പ്രത്യേക നിരീക്ഷണം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് നമ്മുടെ പൊലീസ് സേനയാണ്. അപ്പോഴാണ് പൊലീസുകാരുടെ കുടുംബങ്ങളെ ലഹരി എത്രത്തോളം ഗ്രസിക്കുന്നു എന്ന് വ്യക്തമാക്കുന്ന ചില സംഭവങ്ങള്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ തന്നെ ഉദാഹരിക്കുന്നത്.. കണ്‍മുന്നില്‍, സ്വന്തം വീട്ടില്‍ ലഹരിക്ക് അടിമകളായവരെ കണ്ടിട്ടും ഒന്നും ചെയ്യാന്‍ പൊലീസിന് സാധിക്കാത്തത് എന്തുകൊണ്ടാണ്? സംസാരിക്കാം ടോക്കിങ് പോയിന്‍റ്

Talking Point on People who are addicted to drugs

MORE IN KERALA
SHOW MORE