റേഷന്‍കട തകര്‍ത്ത് കാട്ടാന; ഉപജീവനം വഴിമുട്ടി ഇടുക്കിയിലെ വ്യാപാരി

elephant-28
SHARE

ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട കാട്ടാന തകർത്തതോടെ ഉപജീവനം വഴിമുട്ടി റേഷൻകട വ്യാപാരി ആന്റണി. കട പൂർണ്ണമായും തകർന്നതിനാൽ അടച്ചുറപ്പോടെ പുനർനിർമിക്കാതെ റേഷൻ സാധനങ്ങൾ വിതരണം ചെയ്യാൻ കഴിയില്ലെന്നാണ് ആന്‍റണി പറയുന്നത്. 

elephant attack on ration shop

MORE IN KERALA
SHOW MORE