ജീവിതത്തിലെ ‘ആയിരം വഴിത്തിരിവുകൾ’ പുറത്തിറക്കി ഇബ്രാഹിംകുഞ്ഞ്

aayiram-vazhithirivukal-VK Ibrahim Kunju
SHARE

തന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ പുസ്തക രൂപത്തിലാക്കി മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. ‘ആയിരം വഴിത്തിരിവുകൾ’  എന്ന പേരിലാണ് കോഫി ടേബിൾ ബുക്ക് വി.കെ ഇബ്രാഹിംകുഞ്ഞ് പുറത്തിറക്കിയത്.

260 പേജുള്ള പുസ്തകത്തിൽ താൻ നടന്നുതീർത്ത വഴികളെക്കുറിച്ചാണ് ഇബ്രാഹിംകുഞ്ഞ് പറയുന്നത്. മുസ്‌ലിം ലീഗ് നേതാവ്, ജനപ്രതിനിധി, മന്ത്രി എന്നീ സ്ഥാനങ്ങളിൽ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയുമാണ് വിവരിക്കുന്നത്.

അസുഖബാധിതനായി ഏറെനാളത്തെ വിശ്രമത്തിന് ശേഷം ഇത് ആദ്യമായാണ് ഇബ്രാഹിം കുഞ്ഞ് ഒരു പൊതുചടങ്ങിനെത്തുന്നത്.

'Aayiram Vazhithirivukal', VK Ibrahim Kunju's Book Published

MORE IN KERALA
SHOW MORE