ബജറ്റില്‍ പ്രതീക്ഷയർപ്പിച്ച് സംസ്ഥാനത്തെ വ്യാപാരികള്‍

traders-budget-hopes
SHARE

ബജറ്റില്‍ ചില നല്ല പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് സംസ്ഥാനത്തെ വ്യാപാരികള്‍. വ്യാപാര മന്ത്രാലയം അനുവദിക്കുന്നതിനൊപ്പം ജിഎസ്ടിയിലെ അപാകതയടക്കം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് സൃഷ്ടിച്ച കടുത്ത മാന്ദ്യത്തിന്‍റെ കനം കുറയ്ക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും വ്യാപാരി സമൂഹം കണക്കൂകൂട്ടുന്നു. ഇതിന് പുറമേ ക്ഷേമനിധി തുക കുറച്ചത് പുനസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളില്‍ വ്യാപാരികള്‍ക്കനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

Traders in the state are hopeful about the state budget

MORE IN KERALA
SHOW MORE