കരപിടിക്കും മുന്‍പ് കാരവന്‍ കട്ടപ്പുറത്ത്?; എന്താണ് പരിഹാരം ?

Talking_Point-caravan
SHARE

കൊട്ടിഘോഷിച്ചൊരു പദ്ധതി കട്ടപ്പുറത്തേറുമോ എന്ന സംശയത്തിലാണ് കേരളക്കര. കാരവന്‍ ടൂറിസം പദ്ധതി. തുടങ്ങിയടത്ത് എല്ലായിടത്തും മുരടിച്ച അവസ്ഥ. അല്ലെങ്കില്‍ പാതിയില്‍ നിലച്ച സ്ഥിതി. സര്‍ക്കാരിന്‍റെ വാക്കുകേട്ട് പദ്ധതിയില്‍ കോടികള്‍ ഇറക്കിയവര്‍ ഇന്ന് ആശങ്കയോടെ നെടുവീര്‍പ്പിടുന്നു. കോട്ടയത്ത്, പാലക്കാട്ട്, ആലപ്പുഴയില്‍ മലപ്പുറത്ത് അങ്ങനെ എണ്ണം പറഞ്ഞ ഉദാഹരങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. കരപിടിക്കുമുന്‍പ് കട്ടപ്പുറമേറുകയാണോ കാരവനുകള്‍ ? എന്താണ് പരിഹാരം ? ഇത് ടോക്കിങ് പോയ്ന്‍റ്

MORE IN KERALA
SHOW MORE