തൃശൂരിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന; ഏഴിടത്ത് നിന്ന് പഴകിയ ഭക്ഷണം പിടികൂടി

thrissur-food
SHARE

തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. 45 ഹോട്ടലുകളിലായിരുന്നു പരിശോധന. 

MORE IN KERALA
SHOW MORE