പാലം വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും നിരാശ; ചങ്ങാടത്തില്‍ സാഹസികയാത്ര

bridge
SHARE

ചങ്ങാടത്തില്‍ ദിവസേന സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാഹസികയാത്ര. പാലം വരുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചെങ്കിലും ഇരുകരയിലുമുള്ളവര്‍ക്ക് നിരാശ മാത്രമാണ്. ചങ്ങാടമില്ലെങ്കില്‍ പാലക്കാട് കൊടുമ്പ് പാളയം മേഖലയിലുള്ളവര്‍ യാക്കരപ്പുഴ കടന്ന് പ്രധാന റോഡിലേക്കെത്താന്‍ കിലോമീറ്ററുകള്‍ ചുറ്റണം. പാലം യാഥാര്‍ഥ്യമായാല്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും. മഴ കനത്താല്‍ ചങ്ങാടത്തിലൂടെയുള്ള യാത്രയും മുടങ്ങും. 

Daily adventure of school students and others on the raft

MORE IN KERALA
SHOW MORE