പാളയം പച്ചക്കറി ചന്ത മാറ്റാന്‍ നീക്കം; പ്രതിഷേധവുമായി വ്യാപാരികൾ

traders
SHARE

കോഴിക്കോട് പാളയം പച്ചക്കറി ചന്ത മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം.  പച്ചക്കറിച്ചന്ത പാളയത്ത് തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ഇരുന്നൂറിലധികം കച്ചവടക്കാരാണ് പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിച്ചത്. 

MORE IN KERALA
SHOW MORE