സ്കൂളിൽ വീണ് പല്ല്പൊട്ടി; ആശുപത്രിയിലെത്തിക്കാതെ സ്കൂൾ അധികൃതർ; പരാതി

tvm-child
SHARE

സ്കൂളില്‍ വീണ് പല്ലുപൊട്ടിയ വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി. 20 മിനിറ്റിനുശേഷം അച്ഛനെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ആലന്തറ യു.പി സ്കൂള്‍ അധികൃതര്‍ക്കെതിരെയാണ് പരാതി.

MORE IN KERALA
SHOW MORE