'ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ '‍; പഠനത്തിനൊരുങ്ങി അലനും താഹയും

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ തടവില്‍ കഴിഞ്ഞ അലനും താഹയും ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠനം നടത്തുന്നു. ജയിലിന്റ യഥാര്‍ഥ അവസ്ഥ  തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്നും പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഇരുവരും മനോരമ ന്യൂസിനോട് പറഞ്ഞു. ബിജിതോമസ് തയാറാക്കിയ റിപ്പോര്‍ട്ട്.