വീണ്ടും ആളിക്കത്തി കെ റയില്‍ രോഷം; തല്ലിയോടിച്ച് സിപിഎം; ഇന്ന് നടന്നത്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് കെ റയില്‍ സര്‍വേ പുനരാരംഭിച്ചു. കിടപ്പാടം നഷ്ടപ്പെടുന്നവരുെട പ്രതിഷേധങ്ങളും ആളിക്കത്തി. ജോസഫ് സി മാത്യുവിനെ സംവാദ പട്ടികയില്‍നിന്ന് മാറ്റിയതും വിവാദമായി. ഇക്കാര്യങ്ങള്‍ ഒറ്റനോട്ടത്തിൽ അറിയാം. വിഡിയോ കാണാം.

വാർത്തകൾക്കും വിഡിയോകൾക്കും: www.manoramanews.com