'മഹാമാരിക്കാലത്തെ സാന്റാ ഡോക്ടർ'; വ്യത്യസ്ത ക്രിസ്മസ് ശിൽപവുമായി സിജോ

ഡോക്ടര്‍ സാന്റയെ ഒരുക്കി ഒരുകലാകാരന്‍. ഓരോ ക്രിസ്മസ് കാലത്തും വ്യത്യസ്ഥ സാന്റാ ശില്‍പങ്ങള്‍ തയാറാക്കുന്ന കോതമംഗലം സ്വദേശി സിജോയാണ് ഇത്തവണ പുതുശില്‍പം ഒരുക്കിയത്.  

മഹാമാരിക്കാലമായതിനാലാണ് ഇത്തവണ സാന്റാ ഡോക്ടറായത്. വീട്ടുമുറ്റത്താണ് ഈ സുന്ദര കാഴ്ച പാഴ്്വസ്തുക്കവളാണ് മുഖ്യമായും ശില്‍പനിര്‍മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായിക്രിസ്മസ് കാലത്ത് സിജോ വ്യത്യസ്ഥ ശില്‍പങ്ങള്‍ തയാറാക്കുന്നു.