rahim-riyas
‘ഓഫ് ദി പീപ്പിൾ, ബൈ ദി പീപ്പിൾ, ഫോർ ദി പീപ്പിൾ..’ മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം പങ്കുവച്ച് എ.എ റഹീം കുറിച്ചു. ബസിൽ പ്രായം ചെന്ന ഒരു അമ്മയ്ക്കൊപ്പം സംസാരിക്കുന്ന ചിത്രമാണ് റഹീം പങ്കിട്ടിരിക്കുന്നത്. പോസ്റ്റിന് താഴെ റിയാസിനെ പ്രശംസിച്ചും വിമർശിച്ചും കമന്റുകളും കാണാം. ഫോട്ടോഷൂട്ടെന്ന് ആരോപിച്ചാണ് ഒരുവിഭാഗം പരിഹസിക്കുന്നത്.