രാഷ്ട്രീയം കഴിഞ്ഞാൽ ഇഷ്ടവിഷയം ഫുട്ബോൾ; ആവേശത്തിൽ ലീഗ്

മലപ്പുറത്തെ മുസ്ലീം ലീഗ് നേതാക്കൾക്ക് രാഷ്ട്രീയം കഴിഞ്ഞാൽ പിന്നെ ഇഷ്ടവിഷയം ഫുട്ബോളാണ്. കോപ്പ അമേരിക്ക, യൂറോ കപ്പ് ഫൈനൽ ആവേശം പങ്കുവയ്ക്കുകയാണ് പ്രമുഖരായ മൂന്നു മുസ്‌ലീം ലീഗ് നേതാക്കൾ.