ഇന്ത്യയുടെ ഇതിഹാസ ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് എണ്പതു വയസ്സ്. മാറിയ കാലത്തെ സിനിമയെപ്പറ്റി, മഹാമാരിക്കാലത്ത് ചലച്ചിത്ര പ്രവര്ത്തകന് എന്ന നിലയില്‍ അനുഭവിക്കുന്ന വേദനകളും സങ്കടങ്ങളും എല്ലാം തുറന്നുപറയുന്നു അടൂര്‍ ഈ ഏറ്റവും പുതിയ അഭിമുഖത്തില്‍. തയാറെടുപ്പുകളില്ലാതെ സിനിമയെടുക്കുന്ന കാലത്തെ അദ്ദേഹം വിമര്‍ശിക്കുക കൂടി ചെയ്യുന്നു. വിഡിയോ കാണാം.