ആർ.ബാലകൃഷ്ണപിള്ളയുടെ ജീവിതം വായിച്ചാൽ അതിലൊരു തന്റേടിയെ കാണാം. ഒരു കമ്യൂണിസ്റ്റിനെ കാണാം. കടുത്ത ഈശ്വര വിശ്വാസിയെ കാണാം. കോൺഗ്രസിനെ നെഞ്ചോടു ചേർത്ത രാഷ്ട്രീയക്കാരനെ കാണാം. തമ്മിൽ കലഹിച്ചും പിളർന്നും വളരുന്ന കേരളാ കോൺഗ്രസ് രാഷ്ട്രീയ കളരിയിലെ തന്ത്രശാലിയെ കാണാം. തന്റെ നിലപാടുകളിലെ ശരികളിൽ വിശ്വസിച്ച് കേരള രാഷ്ട്രീയത്തിലെ വമ്പൻമാർക്കും കൊമ്പൻമാർക്കും ഒപ്പവും എതിർദിശയിലും നടന്ന നേതാവ്. കേരള രാഷ്ട്രീയത്തിലെ ഒറ്റയാൻ. വീഡിയോ സ്റ്റോറി കാണാം
കേരള രാഷ്ട്രീയത്തിലെ 'ഒറ്റയാൻ'; ബാലകൃഷ്ണപിള്ളയുടെ കഥ
സ്വന്തം ലേഖകൻ
MORE IN KERALA
-
'കേരള മുഖ്യമന്ത്രിയും കേരള പാർട്ടിയും റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കൊപ്പമോ മോദിക്കൊപ്പമോ?'
-
‘നടുറോഡില്‍ അശ്ലീല ഭീഷണി’; യദുവിനെതിരെ നടിയുടെ വെളിപ്പെടുത്തല്‍
-
കൊലപാതകം ജനിച്ച് 3 മണിക്കൂറിനുള്ളില്‍; പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞില്ല
-
മൊബൈല്‍ വെളിച്ചത്തില്‍ പ്രസവം; അമ്മയും കുഞ്ഞും മരിച്ചതില്‍ പ്രതിഷേധം
-
400 അടിക്കുവാൻ പോകുന്നവൻ്റെ ആത്മവിശ്വാസമല്ല പ്രധാനമന്ത്രിയിൽ കാണുന്നത്: ഷാഫി പറമ്പിൽ
-
കുട്ടനാടൻ കാർഷിക ചരിത്ര ഐതിഹ്യ നായകന്; പെരുമ്പറയന് ആരാധനാലയം; വിഗ്രഹം പ്രതിഷ്ഠിച്ചു
RELATED STORIES
-
ഇടതുമുന്നണി വിട്ട് എങ്ങോട്ടുമില്ല; അഭ്യുഹങ്ങൾ നിഷേധിച്ച് ആർ.ബാലകൃഷ്ണപിള്ള
-
രണ്ടിലയുടെ തണ്ടിലാണ് പാര്‍ട്ടി; രാഷ്ട്രീയകേരളം മറക്കാതിരിക്കേണ്ട ആ ചരിത്രം
-
കള്ളനെന്ന് വിളിച്ച പിള്ളയ്ക്ക് മറുപടി; വിജയ പ്രതികാരവുമായി കൊടിക്കുന്നില്‍ പെരുന്നയില്‍
-
ഇടതിലെത്തിയ പിള്ള; പറഞ്ഞതും പതിരായതും; പരിണാമ സിദ്ധാന്തം: പ്രത്യേക വിഡിയോ
-
പിള്ള മനസിലെ സ്വപ്നങ്ങൾ പടികടന്നു; ഇനി നമുക്ക് എൽഡിഎഫിൽ രാപ്പാർക്കാം
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.