നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി ആരെയും പിന്തുണക്കില്ല: തുഷാര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ആരെയും പിന്തുണയ്ക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം സ്വതന്ത്രസംഘടനയാണ്.  സര്‍ക്കാരിനെ വെള്ളാപ്പള്ളി നടേശന്‍ പിന്തുണയ്ക്കുന്നില്ല. ബിഡിജെഎസ് എന്‍ഡിഎ വിടില്ല. യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.