ജസ്റ്റിസ് ഡയസ് കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

justice-dius
SHARE

മുതിർന്ന അഭിഭാഷകനായിരുന്ന സി.എസ്.ഡയസ് കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നടന്ന ചടങ്ങിൽ ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...