benny-behannan
മോദി വിരുദ്ധ തരംഗവും വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധവും ചേർന്ന് യുഡിഎഫിന് ചരിത്രപരമായ വിജയമുണ്ടാകുമെന്ന് കൺവീനർ ബെന്നി ബെഹനാൻ . തിരുവനന്തപുരത്തും, പത്തനംതിട്ടയിലും അവസാന ലാപ്പിൽ യുഡിഎഫ് മുന്നിലെത്തി. മുന്നണിയുടെ സംഘടനാ ദൗർബല്യങ്ങളെ മറികടക്കാനും മാത്രം ശക്തമായ അനുകൂല തരംഗമാണ് കാസർഗോട്ടും, ആലത്തൂരിലും ഉണ്ടായതെന്ന വിലയിരുത്തലും യുഡിഎഫ് കൺവീനർ മനോരമ ന്യൂസുമായി പങ്കുവച്ചു.