ഈ കൊടും ചൂടിനെ എങ്ങനെ നേരിടാം? ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങൾ

കാലാവസ്ഥ മാറുന്നതിനൊപ്പം ഭക്ഷണങ്ങളിലും ക്രമീകരണം വേണമെന്ന് വിദഗ്ധര്‍. ജലാംശം കൂടിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍  ഉള്‍പെടുത്താന്‍ ശ്രദ്ധിക്കണം.  കടുത്ത ചൂടില്‍ ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങളെ കുറിച്ചറിയാം. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ചീഫ് ഡയറ്റീഷ്യൻ ഷെറിന്‍ വര്‍ഗീസ് പറയുന്നു.