E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 03:03 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പുലർച്ചെ ശബരിമല ദർശനം നടത്തി ദിലീപ് – വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജയിൽ മോചിതനായ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെ ആറു മണിയോടെ എത്തിയ ദിലീപ് സന്നിധാനത്തും മാളികപ്പുറത്തും ദർശനം നടത്തി. തുടർന്ന് രണ്ട് മേൽശാന്തിമാരേയും തന്ത്രിയേയും കണ്ടു. നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും സന്നിധാനത്ത് ദിലീപ് നടത്തി.

ജയിലിൽ ആയിരിക്കുമ്പോൾ തന്നെ ശബരിമലയിലേക്കുള്ള വ്രതാനുഷ്ഠാനങ്ങളിൽ ആയിരുന്നു ദിലീപ് എന്നു വാർത്തകളുണ്ടായിരുന്നു. താടിയും മുടിയും വളർത്തിയ ദിലീപ് അതിനാവശ്യമായ തയാറെടുപ്പുകളും നടത്തിയിരുന്നു.