E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടേണ്ടതിനു പകരം അപമാനിക്കരുതെന്ന് കെ ശങ്കരനാരായണൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നീണ്ട ഇടവേളയ്ക്കുശേഷം രാഷ്ട്രീയത്തിൽ സജീവമാകുമെന്ന വെളിപ്പെടുത്തലോടെ ഇടതുസർക്കാരിനെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുൻ ഗവർണറും കോൺഗ്രസ് നേതാവുമായ കെ ശങ്കരനാരായണൻ. പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടേണ്ടതിനു പകരം അപമാനിക്കരുത്. ഒരു പാർട്ടിക്കും വൈരനിര്യാതന ബുദ്ധി പാടില്ലെന്നും ഭരണം മറ്റ് പാർട്ടികളെ നശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും ശങ്കരനാരായണൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ 85 ാം പിറന്നാൾ ദിനമാണ്. 

  ഗവർണർ പദവികളൊഴിഞ്ഞതിനുശേഷവും പാർട്ടിയുടെ നേതൃ തലത്തിൽ നിന്ന് മാറിനിന്ന കെ.ശങ്കരനാരായണന്റെ പേര് കെപിസിസി അംഗങ്ങളുടെ പുതിയ പട്ടികയിൽ വീണ്ടും ഇടംപിടിച്ചു. സജീവ രാഷ്ട്രീയത്തിലേക്കുളള മടങ്ങിവരവ് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ആഘോഷങ്ങളൊന്നുമില്ലാതെ കടീയ്ക്കൽ ശങ്കരനാരായണന് ഇന്ന് 85ാം പിറന്നാൾ ദിനമാണ്.