E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പെരുമ്പാമ്പിനെ പിടിച്ചവർ പിടിച്ചത് പുലിവാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

snake മഞ്ഞള്ളൂരിൽ നാട്ടുകാർ പിടികൂടിയ പെരുമ്പാമ്പ്.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂവാറ്റുപുഴ∙ കോഴികളെയും ആടിനെയും അകത്താക്കാൻ വീട്ടുപറമ്പിലെത്തിയ പെരുമ്പാമ്പിനെ പിടികൂടിയ വീട്ടുകാരും നാട്ടുകാരും പുലിവാലു പിടിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മഞ്ഞള്ളൂർ അഞ്ചാം വാർഡിലെ മാക്കൂച്ചിറ പയസിന്റെ വീട്ടിൽ പെരുമ്പാമ്പ് എത്തിയത്. സംഭവമറിഞ്ഞു നാട്ടുകാരും പഞ്ചായത്തംഗം റൂബി തോമസും സ്ഥലത്തെത്തി.കോതമംഗലത്തും കോടനാടും തൊടപുഴയിലുമൊക്കെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും എത്താൻ കഴിയില്ലെന്നായിരുന്നു മറുപടി. 

പിന്നീടു ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോണെടുത്തില്ലത്രേ. പെരുമ്പാമ്പിനെ വെറുതെ വിട്ടാൽ സമീപത്തുള്ള വീടുകളിലും മറ്റും എത്താൻ സാധ്യതയുണ്ടെന്നതിനാൽ പഞ്ചായത്തംഗം ടോമി തന്നിട്ടമാക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് കാവലിരുന്നു. രാവിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവെങ്കിലും ഇവരാരും എത്തിയില്ല. ഒടുവിൽ ഉച്ചയോടെ എൽദോ ഏബ്രഹാം എംഎൽഎ ഇടപെട്ടതോടെ തൊടുപുഴ മുട്ടത്തു നിന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :