E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍: മദ്യപിച്ച് സ്കൂള്‍ വാഹനമോടിച്ച ഡ്രൈവർമാർ കസ്റ്റഡിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി മദ്യപിച്ച് വാഹനമോടിച്ച 40 സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍. അമിതവേഗം ഉള്‍പ്പെടെയുള്ള ക്രമക്കേടിന് ഏഴു വാഹനങ്ങള്‍ കസ്റ്റഡയിലെടുത്തു.  ഇവര്‍ക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തും . ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പേരില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി.