നിരത്തുകളില്‍ നിറഞ്ഞ് ശ്രീരാമ രൂപങ്ങള്‍; രാമക്ഷേത്ര പ്രതിഷ്ഠ ഉത്സവമാക്കി ഉത്തരേന്ത്യ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ  ഉത്സവമാക്കി ഉത്തരേന്ത്യ. ഡൽഹിയിലെക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ. വീടുകളിലെല്ലാം  ദീപാലങ്കാരങ്ങൾ.. വഴികളിൽ ശ്രീരാമ രൂപങ്ങളും ഉയർന്നു കഴിഞ്ഞു.

North India celebrating Ram temple opening