മോർബി തൂക്കുപാലം ദുരന്തം പ്രചാരണ വിഷയമാക്കാതെ പാർട്ടികൾ

morbi
SHARE

രാജ്യത്തെ ഞെട്ടിച്ച മോർബി തൂക്കുപാലം ദുരന്തം ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കാര്യമായ ചർച്ചയാവുന്നില്ല. ദുരന്തത്തിന്‍റെ യഥാർഥ കാരണക്കാർക്കെതിരെ കേസെടുത്തില്ലന്ന് രാഹുൽ ഗാന്ധി ആരോപിച്ചെങ്കിലും മണ്ഡലത്തിൽ ദുരന്തം മുഖ്യ പ്രചാരണ വിഷയമാക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും താൽപര്യമില്ല.

MORE IN INDIA
SHOW MORE