വീരപ്പന്‍ എന്ന കാട്ടുകൊള്ളക്കാരന്‍ കൊല്ലപ്പെട്ടിട്ട് 18 വര്‍ഷം; ആ രാത്രി സംഭവിച്ചത്....

മൂന്ന് സംസ്ഥാന സര്‍ക്കാരുകളെയും പൊലിസിനെയും 25 വര്‍ഷത്തോളം മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടുരാജാവ് വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് 18 വര്‍ഷം.   ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര കേന്ദ്രങ്ങള്‍. കാലക്രമേണ ചന്ദനക്കൊള്ളക്കാള്ളയും ആനക്കൊമ്പ് മോഷണവും ആയി വേട്ട തുടര്‍ന്നു. ഒടുവില്‍ 2004 ഒക്ടോബര്‍ 18ന് പ്രത്യേക ദൗത്യ സേനയുടെ വെടിയേറ്റാണ് വീരപ്പന്‍ മരിച്ചത്. അന്നു രാത്രി സംഭവിച്ചതെന്ത്? വിഡിയോ