presidentfakruddinwb
സത്യപ്രതിജ്ഞയിലെ പവിത്രമായ വാക്കുകൾ അവഗണിച്ച രാഷ്ട്രപതി എന്ന പഴി കേട്ടയാളാണ് ഫക്രുദ്ദീൻ അലി അഹമ്മദ്. അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പിലാണ് ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യം ചങ്ങലക്കണ്ണിയിൽപെട്ടുപോയ കെട്ടകാലം പിറന്നത്. ജനാധിപത്യത്തിനു കത്തിവച്ച അടിയന്തരാവസ്ഥ. 1975 മുതൽ 77 വരെ 21 മാസം ഇന്ത്യ ഇരുട്ടിലായ കാലം. വിഡിയോ