E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 01:25 AM IST

Facebook
Twitter
Google Plus
Youtube

More in India

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പത്തിരട്ടിയായി വര്‍ധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പത്തിരട്ടിയായി വര്‍ധിച്ചു. കനത്ത പുകമഞ്ഞും വായുവിലെ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യവും ഇരട്ടിയിലധികമായി. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ മലിനീകരണം കുറവാണന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിശദീകരണം. 

കനത്ത പുകമഞ്ഞിലേയ്ക്കാണ് രാജ്യതല്സ്ഥാന പ്രദേശം ഇന്ന് കണ്ണുതുറന്നത്. ന്യൂഡല്‍ഹിയ്ിലും ആനന്ദ് വിഹാറിലും വായു മലിനീകരണതോത് തൊള്ളായിരത്തിതൊണ്ണൂറ്റിയൊന്‍പതും ആര്‍ കെ പുരത്ത് തൊള്ളായിരത്തിഎഴുപത്തിയൊന്‍പതും രേഖപ്പെടുത്തി. അന്തരീക്ഷമലിനീകരണത്തിന്റെ അനുവദനീയ പരിധി അന്‍പതുമുതല്‍ നൂറുവരെയാണ്. എന്നാല്‍ ഡല്‍ഹിയില്‍ എല്ലാ പ്രദേശങ്ങളിലും നാനൂറിനുമുകളില്‍ രേഖപ്പെടുത്തി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചത് ഇന്നലെ തന്നെ വായുമലിനീകരണത്തിന്‍െ തോതില്‍ വര്‍ധനവുണ്ടാക്കിയിരുന്നു. 

പടക്കവില്‍പനയ്ക്ക് സുപ്രീംകോടതി നിരോധനമുണ്ടായിരുന്നെങ്ങിലും, പൂര്‍ണമായും ഫലപ്രദമായില്ല. വായുവില്‍ രാസപദാര്‍ഥങ്ങളുടെ അളവും കൂടുതലാണ്.