ദീപാവലി കഴിഞ്ഞതോടെ ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് പത്തിരട്ടിയിലധികം വര്‍ധിച്ചു. കനത്ത പുകമഞ്ഞും രൂപപ്പെട്ടു ആനന്ദ് വിഹാറില്‍ വായു മലിനീകരണത്തിന്റെ തോത് ആയിരമായി. മിക്ക പ്രദേശങ്ങളിലും ജീവന് അപകടകരമായ അളവാണ് രേഖപ്പെടുത്തിയത്.
Advertisement