E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ച് സുഷമ സ്വരാജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന്‍ ഭീകരരെ സൃഷ്ടിക്കുന്ന രാജ്യമാണ്. സൗഹൃദം സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അവര്‍ പരാജയപ്പെടുത്തിയെന്നും സുഷമ കുറ്റപ്പെടുത്തി. 

ഇന്ത്യ ഐഐടിയും എയിംസും സ്ഥാപിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോലുള്ള ഭീകരസംഘടനകളാണ് സ്ഥാപിക്കുന്നത്. യുഎന്‍ പൊതുസഭയെ അഭിസംബോധചെയ്തുള്ള രണ്ടാം പ്രസംഗത്തിലായിരുന്നു വിദേശകാര്യമന്ത്രിയുടെ വിമര്‍ശനം. 

ഇന്ത്യ ദാരിദ്ര്യത്തോട് ‌പൊരുതുമ്പോള്‍ ഇന്ത്യയുമായി പൊരുതാനാണ് പാക്കിസ്ഥാന്‍റെ ശ്രമം. ഭീകരതയും കാലവസ്ഥാ വ്യതിയാനവുമാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സുഷമ പറഞ്ഞു. ഭീകരതയുടെ അപകടത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശമാണ് സുഷമയുടേതെന്ന്് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.