oman-death

TAGS

മലയാളി യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാന്‍ ബഷീര്‍ (24) ആണ് മരിച്ചത്. ഖാബൂറ ഹിജാരിയില്‍ കോഫിഷോപ്പ് നടത്തി വരികയായിരുന്നു. ആര്‍ ഒ പി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി അമിറാത്ത് ഖബര്‍സ്ഥാനില്‍ കബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു