ഷാർജ പുസ്തകോൽസം; ഫിഷ് നിർവാണ വിളമ്പി ഷെഫ് സുരേഷ് പിള്ള

suresh pilla
SHARE

ഷാർജ പുസ്തകോൽസവേദയിൽ ഫിഷ് നിർവാണ വിളമ്പി ഷെഫ് സുരേഷ് പിള്ള.  ദുബായിൽ  തുടങ്ങാൻ പോകുന്ന റസ്റ്ററന്റിന്റെ വിവരങ്ങൾ പങ്കുവച്ചതിനൊപ്പം ഫിഷ് നിർവാണയുടെ രുചിക്കൂട്ട് അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു.  അഞ്ചു കിലോ മീനാണ് പരിപാടി കാണാനെത്തിയവർക്ക് മാത്രമായി വിളമ്പിയത്. സുരേഷ് പിള്ളയെഴുതിയ ഷെഫ് പിള്ളയുടെ ' 'തേങ്ങാ മാങ്ങ' എന്ന ഇംഗ്ലീഷ് പുസ്തകവും ,  'വീട്ടു രുചികൾ' എന്ന മലയാളം പുസ്തകവും  ഷാർജ രാജ്യാന്തരപുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു.

Chef Suresh Pillai serves Fish Nirvana at Sharjah bookfestival

MORE IN GULF
SHOW MORE