ആർ ഹരികുമാറിന്റെ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു

harikatha
SHARE

ഗൾഫിലെ പ്രമുഖ വ്യവസായി ആർ ഹരികുമാറിന്റെ ജീവിത കഥപറയുന്ന പുസ്തകം - ഹരികഥ- ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു. നടൻ സൈജു കുറുപ്പിന് നൽകിക്കൊണ്ട് സംവിധായകൻ കമൽ ആണ് പുസ്തകം പ്രകാശനം ചെയ്തത്. മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ പുസ്തകം പരിചയപ്പെടുത്തി. കോൺഗ്രസ് നേതാവ് രമേശ് ചെന്നത്തില, ഉബൈദ് മുഹമ്മദ് അൽ സലാമി തുടങ്ങിയവർ ആശംസകൾ നേർന്നു. 

R Harikumar's book was released at the Sharjah International Book Festival

MORE IN GULF
SHOW MORE