ഒമാനിൽ വാഹനാപകടത്തിൽ പാലക്കാട്‌ സ്വദേശി മരിച്ചു

oman-accident
SHARE

ഒമാനിൽ വാഹനാപകടത്തിൽപ്പെട്ട് പാലക്കാട്‌ സ്വദേശി മരിച്ചു. ആലത്തൂർ സ്വദേശി ദിനേശ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഇബ്രിയിൽ ബുധനാഴ്ച രാത്രിയാണ് അപകടം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

MORE IN GULF
SHOW MORE