പലസ്തീന്‍ യുദ്ധം; പരുക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും

palestine help
SHARE

പലസ്തീനിൽ യുദ്ധത്തിൽ പരുക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും.  1000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കൊപ്പം യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി.  റെഡ് ക്രോസ്സ് ഇൻ്റർനാഷണൽ പ്രസിഡൻ്റുമായി യുഎഇ വിദേശകാര്യമന്ത്രി നത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനിയൻ ജനതയ്ക്ക് ദുരിതാശ്വാസമെത്തിക്കാനുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്ന് യുഎഇ വാർത്താ ഏജൻസി അറിയിച്ചു.

Children injured in the war in Palestine will be treated in the UAE

MORE IN GULF
SHOW MORE