ഷൈഖ് ഖലീഫാ എക്സലൻസ് പുരസ്കാരം നേടി ഇന്ത്യാ പാലസ് റസ്റ്ററന്റ്

rohit-murali
SHARE

അബുദാബിയിലെ ഷൈഖ് ഖലീഫാ എക്സലൻസ് പുരസ്കാരം നേടി ഇന്ത്യാ പാലസ് റസ്റ്ററന്റ്.  യുഎയിലെ പ്രമുഖ വ്യവസായ ശൃംഖലയായ എസ്എഫ്സി ഗ്രൂപ്പിന്‍റെ ഭാഗമാണ് ഇന്ത്യാ പാലസ് റസ്റ്ററന്റ്.  അബുദാബി കിരീടാവകാശി ഷൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായദ് അൽ നഹ്യാനിൽ നിന്ന്  എസ്എഫ്സി ഗ്രൂപ്പ് ഡയറക്ടർ രോഹിത് മുരള്യ പുരസ്കാരം ഏറ്റുവാങ്ങി.  തുടർച്ചയായി രണ്ടാം വർഷമാണ് റസ്റ്ററന്റ് മേഖലയില്‍ ഇന്ത്യാ പാലസ് ഷൈവ് ഖലീഫ എക്സലൻസ് പുരസ്കാരം നേടുന്നത്. 1997ൽ അബുദാബി സലാം സ്ട്രീറ്റിലാണ് ഇന്ത്യാ പാലസ് റസ്റ്ററന്‍റ് ആരംഭിച്ചത്.

MORE IN GULF
SHOW MORE