അബുദാബിയിലെ ഷൈഖ് ഖലീഫാ എക്സലൻസ് പുരസ്കാരം നേടി ഇന്ത്യാ പാലസ് റസ്റ്ററന്റ്. യുഎയിലെ പ്രമുഖ വ്യവസായ ശൃംഖലയായ എസ്എഫ്സി ഗ്രൂപ്പിന്റെ ഭാഗമാണ് ഇന്ത്യാ പാലസ് റസ്റ്ററന്റ്. അബുദാബി കിരീടാവകാശി ഷൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായദ് അൽ നഹ്യാനിൽ നിന്ന് എസ്എഫ്സി ഗ്രൂപ്പ് ഡയറക്ടർ രോഹിത് മുരള്യ പുരസ്കാരം ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാം വർഷമാണ് റസ്റ്ററന്റ് മേഖലയില്‍ ഇന്ത്യാ പാലസ് ഷൈവ് ഖലീഫ എക്സലൻസ് പുരസ്കാരം നേടുന്നത്. 1997ൽ അബുദാബി സലാം സ്ട്രീറ്റിലാണ് ഇന്ത്യാ പാലസ് റസ്റ്ററന്റ് ആരംഭിച്ചത്.
ഷൈഖ് ഖലീഫാ എക്സലൻസ് പുരസ്കാരം നേടി ഇന്ത്യാ പാലസ് റസ്റ്ററന്റ്
സ്വന്തം ലേഖകൻ
MORE IN GULF
-
സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴ തുടരുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
-
ദുബായിലെ സ്കൂളുകളില്‍ ഫീസ് കൂടും: രക്ഷിതാക്കൾക്ക് മെസേജ് അയച്ച് സ്കൂള്‍ മാനേജ്മെന്റുകൾ
-
മെലീഹ നാഷണൽ പാർക്ക് ഇനി സംരക്ഷിത ദേശീയോദ്യാനം
-
അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു
-
വിജ്ഞാനവും കലയും സർഗാത്മകതയും ചേർന്ന ആഘോഷം; ഷാർജയില്‍ കുട്ടികളുടെ വായനോൽസവത്തിന് തുടക്കം
-
കനത്ത മഴ, ഇടിമിന്നല്‍; യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്; വിമാനങ്ങള്‍ റദ്ദാക്കി
RELATED STORIES
-
അക്ഷരക്കടലായി ഷാര്‍ജ; കുട്ടികള്‍ക്കായി ആഗോള സാഹിത്യസംഗമ വേദി
-
ദുബായിലെ സ്കൂളുകളില്‍ ഫീസ് കൂടും: രക്ഷിതാക്കൾക്ക് മെസേജ് അയച്ച് സ്കൂള്‍ മാനേജ്മെന്റുകൾ
-
അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു
-
വിജ്ഞാനവും കലയും സർഗാത്മകതയും ചേർന്ന ആഘോഷം; ഷാർജയില്‍ കുട്ടികളുടെ വായനോൽസവത്തിന് തുടക്കം
-
അബുദാബി എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പരാതി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.